Wednesday 26 February 2014

എന്‍റെ  പ്രതിബിംബം  മറ്റൊരാള്‍  ആയിരുന്നുവെങ്കില്‍...

               അവളുടെ  വേദനകളില്‍  ഞാന്‍  അവളെ ആശ്വസിപ്പിക്കുമായിരുന്നു..
        അവളുടെ  ഏകാന്തതകളില്‍  ഞാന്‍  അവള്‍ക്കു തുണ  ആകുമായിരുന്നു..
    അവളുടെ  സന്തോഷങ്ങള്‍  എന്‍റെ  വിജയങ്ങള്‍  ആകുമായിരുന്നു..

             ഞാന്‍ , ഞാന്‍  ആകുമായിരുന്നു...
                

.....

sometimes the world is dark place... but blackest night cracks with dawn's rays...